Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, May 20, 2021

ഹദീസ് പാഠം 1736

┏══✿ഹദീസ് പാഠം 1736✿══┓
■══✿ <﷽> ✿══■
            1441- റമളാൻ - 28
          10 - 5 -2021 തിങ്കൾ

وَعَنْ عَطَاءِ بْنِ مِينَا رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُهُ يُحَدِّثُ عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : يُنْهَى عَنْ صِيَامَيْنِ وَبَيْعَتَيْنِ : الْفِطْرِ وَالنَّحْرِ ،  وَالْمُلَامَسَةِ وَالْمُنَابَذَةِ (رواه البخاري)

✿══════════════✿
അത്വാഅ് ബിൻ മീനാ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഹുറയ്റ (റ) യിൽ നിന്ന് ഹദീസ് പറയുന്നതായി ഞാൻ മഹാനെ കേട്ടു: രണ്ട് ബൈഅത്തുകളെ തൊട്ടും, രണ്ട് നോമ്പുകളെ തൊട്ടും വിലക്കപ്പെട്ടിരിക്കുന്നു: ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ ദിവസത്തിലെ നോമ്പും, തൊട്ട് കച്ചവടവും ഏറ് കച്ചവടവുമാണവ(ബുഖാരി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: