┏══✿ഹദീസ് പാഠം 1752✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 14
26 - 5 -2021 ബുധൻ
وَعَنْ أَنَسِ بْنِ مَالِكٍ رَضِيَ اللهُ عَنْهُمَا قَالَ : قَالُوا يَا رَسُولَ اللهِ الْحَجُّ فِي كُلِّ عَامٍ قَالَ: لَوْ قُلْتُ نَعَمْ لَوَجَبَتْ وَلَوْ وَجَبَتْ لَمْ تَقُومُوا بِهَا ، وَلَوْ لَمْ تَقُومُوا بِهَا عُذِّبْتُمْ (رواه ابن ماجة)
✿══════════════✿
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അവർ ചോദിച്ചു: ഹജ്ജ് എല്ലാ വർഷവും ഉണ്ടോ? തിരു നബി ﷺ പറഞ്ഞു: ഞാനെങ്ങാനും അതെ എന്ന് പറഞ്ഞാൽ അത് നിർബന്ധമാകുമായിരുന്നു, അത് നിർബന്ധമായാൽ നിങ്ങൾ അത് നിർവ്വഹിക്കില്ലായിരുന്നു, നിങ്ങൾ അത് നിർവ്വഹിക്കാതെ വന്നാൽ നിങ്ങൾക്ക് ശിക്ഷ ഏൽക്കേണ്ടി വരുമായിരുന്നു(ഇബ്നു മാജ)