Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, May 25, 2021

ഹദീസ് പാഠം 1751

┏══✿ഹദീസ് പാഠം 1751✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 13
          25 - 5 -2021 ചൊവ്വ

وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ لَمْ يَمْنَعْهُ عَنِ الْحَجِّ حَاجَةٌ ظَاهِرَةٌ ، أَوْ سُلْطَانٌ جَائِرٌ ، أَوْ مَرَضٌ حَابِسٌ ، فَمَاتَ وَلَمْ يَحُجَّ ، فَلْيَمُتْ إِنْ شَاءَ يَهُودِيًّا وَإِنْ شَاءَ نَصْرَانِيًّا (رواه الدارمي)

✿══════════════✿
അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: തടഞ്ഞ് നിർത്തുന്ന അസുഖമോ, അക്രമകാരിയായ ഭരണാധികാരിയോ മറ്റു വ്യക്തമായ ആവശ്യങ്ങൾ വല്ലവനേയും ഹജ്ജിൽ നിന്ന് വിലങ്ങാതെ കണ്ട് ഹജ്ജ് ചെയ്യാതെ ആരെങ്കിലും മരണപ്പെട്ടാൽ ഒന്നുകിൽ അവൻ ജൂതനായോ അല്ലെങ്കിൽ നസ്റാനിയായോ മരിക്കട്ടെ (ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: