Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, May 31, 2021

ഹദീസ് പാഠം 1756

┏══✿ഹദീസ് പാഠം 1756✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 18
          30 - 5 -2021 ഞായർ

وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ : جَاءَ رَجُلٌ إِلَى النَّبِيِّ ﷺ  فَقَالَ : يَا رَسُولَ اللهِ مَا يُوجِبُ الْحَجَّ ؟ قَالَ : الزَّادُ ، وَالرَّاحِلَةُ (رواه الترمذي)

✿══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഒരാൾ തിരു നബി ﷺ യുടെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഹജ്ജ് നിർബന്ധമാകുന്ന കാര്യങ്ങൾ ഏതൊക്കെയാണ്? തിരു നബി ﷺ പറഞ്ഞു: പാഥേയവും വാഹന സൗകര്യവും(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: