┏══✿ഹദീസ് പാഠം 1755✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 17
29 - 5 -2021 ശനി
وَعَنِ الْحَسَنِ رَضِيَ اللهُ عَنْهُ قَالَ : كَانُوا يُرَغِّبُونَ فِي تَعْلِيمِ الْقُرْآنِ وَالْفَرَائِضِ وَالْمَنَاسِكِ (رواه الدارمي)
✿══════════════✿
ഹസൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അവർ വിശുദ്ധ ഖുർആൻ, ഫറാഇള് (അനന്തരാവകാശം സംബന്ധമായ വിജ്ഞാനം), മനാസിക് (ഹജ്ജ് ഉംറ സംബന്ധമായ വിജ്ഞാനം) എന്നിവയിൽ കൂടൂതൽ താൽപര്യം ജനിപ്പിക്കുമായിരുന്നു(ദാരിമി)