┏══✿ഹദീസ് പാഠം 1757✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 19
31 - 5 -2021 തിങ്കൾ
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ امْرَأَةً مِنْ خَثْعَمٍ اسْتَفْتَتْ رَسُولَ اللهِ ﷺ فِي حَجَّةِ الْوَدَاعِ وَالْفَضْلُ بْنُ عَبَّاسٍ رَضِيَ اللهُ عَنْهُمَا رَدِيفُ رَسُولِ اللهِ ﷺ فَقَالَتْ : يَا رَسُولَ اللهِ إِنَّ فَرِيضَةَ اللهِ عَلَى عِبَادِهِ أَدْرَكَتْ أَبِي شَيْخًا كَبِيرًا لَا يَسْتَطِيعُ أَنْ يَسْتَوِيَ عَلَى الرَّاحِلَةِ ، فَهَلْ يَقْضِي أَنْ أَحُجَّ عَنْهُ ؟ قَالَ : نَعَمْ(رواه الدارمي)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ഖസ്അം ഗോത്രത്തിലെ ഒരു സ്ത്രീ ഹജ്ജത്തുൽ വദാഇൻ്റെ ദിവസം അല്ലാഹുവിന്റെ തിരു ദൂതർ ﷺ യോട് ഫത്വ തേടി അന്നേരം ഫള്ലു ബ്ൻ അബ്ബാസ് (റ) അവിടുത്തെ വാഹനത്തിന്റെ പിന്നിലായിരുന്നു, മഹതി പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, നിശ്ചയം അല്ലാഹു അവൻ്റെ അടിമകൾക്ക് നിർബന്ധമാക്കിയ കാര്യം എൻ്റെ വയസ്സായ പിതാവും എത്തിച്ചിരിക്കുന്നു എന്നാൽ അദ്ദേഹത്തിന് വാഹനപ്പുറത്ത് ഇരിക്കാൻ സാധിക്കുന്ശില്ല, അദ്ദേഹത്തിന് വേണ്ടി ഞാൻ ഹജ്ജ് ചെയ്താൽ അദ്ദേഹത്തിനെ തൊട്ട് അത് വീടുമോ? തിരു നബി ﷺ പറഞ്ഞു: അതെ, വീടും(ദാരിമി)