കേരളം, ആസ്സാം, തമിഴ്നാട്, പുതുച്ചേരി, വെസ്റ്റ് ബംഗാൾ അടക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലേക്കും ഒഴിവ് വന്ന പാർലമെന്റ് സീറ്റുകളിലേക്കും നടന്ന ഇലക്ഷൻ റിസൾട്ട് 2-05-2021 ഞായർ രാവിലെ 8 മണി മുതൽ പ്രഖ്യാപിക്കപ്പെടുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്ന മുറക്ക് ലീഡുകളും വിജയ സാധ്യതകളുമെല്ലാം അപ്പപ്പോൾ അറിയാൻ ഇലക്ഷൻ കമ്മീഷൻ്റെ ഔദ്യോഗിക
വെബ്സൈറ്റ് സന്ദർശിക്കുക
അല്ലെങ്കിൽ ഔദ്യോഗിക ആപ്ലിക്കേഷൻ താഴെ ലിങ്കിൽ പോയി ഡൗൺലോഡ് ചെയ്യുക
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment