┏══✿ഹദീസ് പാഠം 1762✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 24
5 - 6 -2021 ശനി
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ: مَنِ اشْتَرَى شَاةً مُصَرَّاةً فَلْيَنْقَلِبْ بِهَا فَلْيَحْلُبْهَا ، فَإِنْ رَضِيَ حِلَابَهَا أَمْسَكَهَا ، وَإِلَّا رَدَّهَا وَمَعَهَا صَاعٌ مِنْ تَمْرٍ(رواه مسلم)
✿══════════════✿
അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അകിട് കെട്ടി വഞ്ചിക്കപ്പെട്ട നിലയ്ക്ക് ആരെങ്കിലും ആടിനെ വാങ്ങിയാൽ അവൻ അതുമായി മടങ്ങുചയും പാൽ കറക്കുകയും ചെയ്യട്ടെ, കറവ ഇഷ്ടപ്പെടുന്ന പക്ഷം അതിനെ പിടിച്ചു വെക്കാം അല്ലെങ്കിൽ ഒരു സ്വാഅ് കാരക്കയോടൊപ്പം ആടിനെ തിരിച്ചു നൽകുകയും ചെയ്യാവുന്നതാണ്(മുസ്ലിം)