Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 6, 2021

ഹദീസ് പാഠം 1761

┏══✿ഹദീസ് പാഠം 1761✿══┓
■══✿ <﷽> ✿══■
            1441- ശവ്വാൽ - 23
          4 - 6 -2021 വെള്ളി

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَا تَلَقَّوُا الْجَلَبَ ، مَنْ تَلَقَّاهُ فَاشْتَرَى مِنْهُ شَيْئًا فَهُوَ بِالْخِيَارِ إِذَا دَخَلَ السُّوقَ(رواه الدارمي)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് വിൽപനയ്ക്ക് വേണ്ടി കൊണ്ട് പോകുന്ന സംഘത്തെ വഴിൽ വെച്ച് നിങ്ങൾ സാധനം വാങ്ങരുത്, ആരെങ്കിലും അങ്ങനെ കണ്ട് മുട്ടുകയും വല്ലതും വാങ്ങിയും ചെയ്താൽ അങ്ങാടിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവന് ഇഷ്ടാനുസരണം ചെയ്യാൻ അവകാശമുണ്ടായിരിക്കുന്നതാണ്(ദാരിമി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: