┏══✿ഹദീസ് പാഠം 1764✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 26
7 - 6 -2021 തിങ്കൾ
وَعَنْ عَبْدِ الرَّحْمَنِ بْنِ شِبْلٍ الْأَنْصَارِيِّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : إِنَّ التُّجَّارَ هُمُ الْفُجَّارُ قَالَ رَجُلٌ : يَا نَبِيَّ اللهِ أَلَمْ يُحِلَّ اللهُ الْبَيْعَ ؟ قَالَ : إِنَّهُمْ يَقُولُونَ فَيَكْذِبُونَ ، وَيَحْلِفُونَ وَيَأْثَمُونَ (رواه أحمد)
✿══════════════✿
അബ്ദു റഹ്മാൻ ബിൻ ശിബ്ലിൽ അൻസ്വാരി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം കച്ചവടക്കാർ തെമ്മാടികളത്രെ ഒരാൾ ചോദിച്ചു: ഓ അല്ലാഹുവിന്റെ പ്രാവാചകരെ, അല്ലാഹു കച്ചവടം ഹലാലാക്കിയില്ലെയോ? തിരു നബി ﷺ പറഞ്ഞു: നിശ്ചയം അവർ (കച്ചവടക്കാർ) കളവ് പറയുകയും സത്യം ചെയ്യുകയും കുറ്റം ചെയ്യുകയും ചെയ്യുന്നു(അഹ്മദ്)