┏══✿ഹദീസ് പാഠം 1765✿══┓
■══✿ <﷽> ✿══■
1441- ശവ്വാൽ - 27
8 - 6 -2021 ചൊവ്വ
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : دَخَلَ النَّبِيُّ ﷺ فَسَمِعَ صَوْتَ صَبِيٍّ يَبْكِي ، فَقَالَ : مَا لِصَبِيِّكُمْ هَذَا يَبْكِي ، هَلَّا اسْتَرْقَيْتُمْ لَهُ مِنَ الْعَيْنِ ؟ (رواه احمد)
✿══════════════✿
ആയിഷ(റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: തിരു നബി ﷺ ആയിഷ ബീവി (റ) യുടെ അടുത്ത് പ്രവേശിച്ചപ്പോൾ ഒരു കുട്ടിയുടെ കരച്ചിലിന്റെ ശബ്ദം കേട്ടു, അന്നേരം അവിടുന്ന് പറഞ്ഞു: നിങ്ങളുടെ ഈ കുട്ടിക്ക് എന്ത് പറ്റി അവൻ കരയുന്നുണ്ടല്ലോ, കണ്ണേറിൽ നിന്ന് നിങ്ങൾക്ക് അവനെ മന്ത്രിച്ചൂടായിരുന്നില്ലേ(അഹ്മദ്)