Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 14, 2021

ഹദീസ് പാഠം 1769

┏══✿ഹദീസ് പാഠം 1769✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 2
          12 - 6 -2021 ശനി

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ أَنَّهُ قَالَ : الْحُجَّاجُ وَالْعُمَّارُ وَفْدُ اللهِ ، إِنْ دَعَوْهُ أَجَابَهُمْ ، وَإِنِ اسْتَغْفَرُوهُ غَفَرَ لَهُمْ (رواه ابن ماجة)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഹാജിമാരും ഉംറ ചെയ്യുന്നവരും അല്ലാഹുവിന്റെ നിവേദക സംഘമത്രെ, അവർ അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ എല്ലാ അവർക്ക് ഉത്തരം നൽകും, അവർ അല്ലാഹുവിനോട് പാപമോചനം തേടിയാൽ അവർക്ക് അല്ലാഹു പൊറുത്തു കൊടുക്കും(ഇബ്നു മാജ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: