Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 14, 2021

ഹദീസ് പാഠം 1768

┏══✿ഹദീസ് പാഠം 1768✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഖഅദ് - 1
          11 - 6 -2021 വെള്ളി

وَعَنْ عَمْرِو بْنِ الْعَاصِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَجُلٌ : يَا رَسُولَ اللهِ أَيُّ الْعَمَلِ أَفْضَلُ ؟ قَالَ : إِيمَانٌ بِاللهِ وَتَصْدِيقٌ ، وَجِهَادٌ فِي سَبِيلِ اللهِ وَحَجٌّ مَبْرُورٌ قَالَ الرَّجُلُ : أَكْثَرْتَ يَا رَسُولَ اللهِ فَقَالَ رَسُولُ اللهِ ﷺ : فَلِينُ الْكَلَامِ ، وَبَذْلُ الطَّعَامِ ، وَسَمَاحٌ ، وَحُسْنُ الْخُلُقِ قَالَ الرَّجُلُ : أُرِيدُ كَلِمَةً وَاحِدَةً . قَالَ لَهُ رَسُولُ اللهِ ﷺ : اذْهَبْ ، فَلَا تَتَّهِمِ اللهَ عَلَى نَفْسِكَ (رواه أحمد)

✿══════════════✿
അംർ ബിനിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: ഒരാൾ തിരു നബി ﷺ യോട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഏത് പ്രവർത്തനമാണ് ഏറ്റവും ശ്രദ്ധേയമായത്? തിരു നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കൊണ്ടുള്ള വിശ്വാസവും സാക്ഷീകരണവും, അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ്മസമരവും, സ്വീകാര്യമായ ഹജ്ജുമാണ് അദ്ദേഹം പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, അങ്ങ് അധികരിപ്പിച്ചോ, അന്നേരം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മയത്തിലുള്ള സംസാരവും, ഭക്ഷണം നൽകലും, വിട്ട്വീഴ്ചയും, സൽസ്വഭാവവുമാണ് അദ്ദേഹം പറഞ്ഞു: ഞാൻ ഒറ്റ വാചകമാണ് ഉദ്ദേശിച്ചത്. തിരു നബി ﷺ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങൾ പോകുക; നിങ്ങളുടെ മേൽ നിങ്ങൾ അല്ലാഹുവിനെ തെറ്റിദ്ധരിക്കാതിരിക്കുക(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: