┏══✿ഹദീസ് പാഠം 1777✿══┓
■══✿ <﷽> ✿══■
1442- ദുൽ ഖഅദ് - 10
20 - 6 -2021 ഞായർ
وَعَنْ نَافِعٍ رَضِيَ اللهُ عَنْهُ أَنَّ عَبْدَ اللَّهِ بْنَ عُمَرَ رَضِيَ اللهُ عَنْهُمَا كَانَ يُصَلِّي فِي مَسْجِدِ ذِي الْحُلَيْفَةِ ، ثُمَّ يَخْرُجُ فَيَرْكَبُ ، فَإِذَا اسْتَوَتْ بِهِ رَاحِلَتُهُ أَحْرَمَ (موطا مالك)
✿══════════════✿
നാഫിഅ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബ്ദുല്ല ബിൻ ഉമർ (റ) മസ്ജിദു ദുൽ ഹുലൈഫയിൽ നിസ്കരിച്ച ശേഷം പുറപ്പെട്ട് വാഹനം കയറുകയും വാഹനത്തിൽ ഇരിപ്പുറപ്പിച്ചാൽ ഇഹ്റാം ചെയ്യുകയും ചെയ്യുമായിരുന്നു(മുവത്വഅ് മാലിക്)