┏══✿ഹദീസ് പാഠം 1776✿══┓
■══✿ <﷽> ✿══■
1441- ദുൽ ഖഅദ് - 9
19 - 6 -2021 ശനി
وَعَنْ هِشَامِ بْنِ عُرْوَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ أَنَّ رَسُولَ اللهِ ﷺ كَانَ يُصَلِّي فِي مَسْجِدِ ذِي الْحُلَيْفَةِ رَكْعَتَيْنِ ، فَإِذَا اسْتَوَتْ بِهِ رَاحِلَتُهُ أَهَلَّ (رواه مالك في الموطأ)
✿══════════════✿
ഹിഷാം ബിൻ ഉർവ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ മസ്ജിദു ദുൽ ഹുലൈഫയിൽ വെച്ച് രണ്ട് റക്അത്ത് നിസ്കരിക്കുകയും വാഹനത്തിൽ ഇരിപ്പുറപ്പിച്ചാൽ തൽബിയത്ത് ചൊല്ലുകയും ചെയ്യുമായിരുന്നു(മുവത്വഅ് )