Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 4, 2021

ഹദീസ് പാഠം 1791

┏══✿ഹദീസ് പാഠം 1791✿══┓
■══✿ <﷽> ✿══■
            1441- ദുൽ ഹിജ്ജ - 25
          4 - 8 -2021 ബുധൻ

وَعَنْ أَبِي ذَرٍّ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ قَالَ فِي دُبُرِ صَلَاةِ الْفَجْرِ ، وَهُوَ ثَانٍ رِجْلَيْهِ قَبْلَ أَنْ يَتَكَلَّمَ : لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ عَشْرَ مَرَّاتٍ ؛ كُتِبَتْ لَهُ عَشْرُ حَسَنَاتٍ ، وَمُحِيَ عَنْهُ عَشْرُ سَيِّئَاتٍ ، وَرُفِعَ لَهُ عَشْرُ دَرَجَاتٍ ، وَكَانَ يَوْمَهُ ذَلِكَ كُلَّهُ فِي حِرْزٍ مِنْ كُلِّ مَكْرُوهٍ ، وَحُرِسَ مِنَ الشَّيْطَانِ ، وَلَمْ يَنْبَغِ لِذَنْبٍ أَنْ يُدْرِكَهُ فِي ذَلِكَ الْيَوْمِ إِلَّا الشِّرْكَ بِاللهِ (رواه الترمذي)

✿══════════════✿
അബൂ ദർറ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും സുബ്ഹി നിസ്കാരാനന്തരം സംസാരിക്കുന്നതിന് മുമ്പ് അതെ ഇരുത്തത്തിൽ "ലാഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ ലാ ശരീക ലഹൂ ലഹുൽ മുൽകു വലഹുൽ ഹംദു യുഹ്യീ വ യുമീതു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ" (അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ല അവൻ ഏകനാണ് പങ്കാളിയില്ല അവനാണ് അധികാരവും സ്തുതിയും അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവൻ , അവന് എല്ലാ കാര്യത്തിലും കഴിവുള്ളവനത്രെ എന്ന് പത്ത് പ്രാവശ്യം പറഞ്ഞാൽ പത്ത് നന്മ അവന് രേഖപ്പെടുത്തും, പത്ത് തിന്മ അവനെ തൊട്ട് മായ്ക്കപ്പെടും, പത്ത് സ്ഥാനങ്ങൾ ഉയർത്തപ്പെടും, ആ ദിവസം മുഴുവൻ എല്ലാ അനർത്ഥങ്ങളിൽ നിന്ന് കാവൽ നൽകപ്പെടും, പിശാചിൽ നിന്ന് സംരക്ഷണം നൽകപ്പെടും, അല്ലാഹുവിനെ പങ്കാളിയെ സ്ഥാപിക്കുന്നതൊഴിച്ച് മറ്റൊരു ദോശവും അവനെ നശിപ്പിക്കുകയില്ല(തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: