┏══✿ഹദീസ് പാഠം 1790✿══┓
■══✿ <﷽> ✿══■
1441- ദുൽ ഹിജ്ജ - 24
3 - 8 -2021 ചൊവ്വ
وَعَنْ طَارِقِ بْنِ شِهَابٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ قَالَ : إِنَّ اللهَ عَزَّ وَجَلَّ لَمْ يَضَعْ دَاءً إِلَّا وَضَعَ لَهُ شِفَاءً ، فَعَلَيْكُمْ بِأَلْبَانِ الْبَقَرِ ؛ فَإِنَّهَا تَرُمُّ مِنْ كُلِّ الشَّجَرِ (رواه أحمد)
✿══════════════✿
ത്വാരിഖ് ബിൻ ശിഹാബ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു ഏതൊരു രോഗത്തിനും ശമനത്തിനുള്ള മരുന്നും നിശ്ചയിച്ചിട്ടുണ്ട്, അത് കൊണ്ട് നിങ്ങൾ പശുവിൻ പാൽ കുടിക്കുക; കാരണം നിശ്ചയം അത് (പശു) എല്ലാ മരത്തിൽ നിന്നും ഭക്ഷിക്കുന്നു(അഹ്മദ്)