Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 12, 2021

ഹദീസ് പാഠം 1797

┏══✿ഹദീസ് പാഠം 1797✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 1
          10 - 8 -2021 ചൊവ്വ

وَعَنْ خَالِدِ بْنِ مَعْدَانَ رَضِيَ اللهُ عَنْهُ أَنَّ أَبَا رُهْمٍ السَّمَعِيَّ حَدَّثَهُمْ ، أَنَّ أَبَا أَيُّوبَ الْأَنْصَارِيَّ حَدَّثَهُ ، أَنَّ رَسُولَ اللهِ ﷺ قَالَ : مَنْ جَاءَ يَعْبُدُ اللهَ وَلَا يُشْرِكُ بِهِ شَيْئًا ، وَيُقِيمُ الصَّلَاةَ ، وَيُؤْتِي الزَّكَاةَ ، وَيَجْتَنِبُ الْكَبَائِرَ كَانَ لَهُ الْجَنَّةُ فَسَأَلُوهُ عَنِ الْكَبَائِرِ فَقَالَ : الْإِشْرَاكُ بِاللهِ وَقَتْلُ النَّفْسِ الْمُسْلِمَةِ ، وَالْفِرَارُ يَوْمَ الزَّحْفِ(رواه النسائي)

✿══════════════✿
ഖാലിദ് ബിൻ മഅ്ദാൻ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അബൂ റുഹ്മ് അസ്സമഈ (റ) അവരോട് ഹദീസ് പറഞ്ഞു കൊടുത്തു: നിശ്ചയം അബൗ അയ്യൂബുൽ അൻസ്വാരി (റ) അദ്ദേഹത്തോട് ഹദീസ് പറഞ്ഞു: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിനെ ആരാധിക്കുകയും അവനിൽ മറ്റൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും , നിസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുത്തു വീട്ടുകയും വൻദോശത്തെ വെടിയുകയും ചെയ്താൽ അവന് സ്വർഗ്ഗം ലഭിക്കുന്നതാണ് അപ്പോൾ അവർ വൻദോശത്തെ പറ്റി ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അല്ലാഹുവിൽ പങ്കു ചേർക്കൽ, മുസ്ലിമായ വ്യക്തിയെ വധിക്കലും, യുദ്ധം കൊടുമ്പിരി കൊള്ളുന്ന നേരത്ത് പിന്തിരിഞ്ഞോടുക(നസാഈ)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in
              Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: