┏══✿ഹദീസ് പാഠം 1806✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 10
19 - 8 -2021 വ്യാഴം
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ ﷺ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ ، إِلَّا هَذَا الْيَوْمَ ؛ يَوْمَ عَاشُورَاءَ ، وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ(رواه البخاري)
✿══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: മറ്റു ദിവസങ്ങളെ കാൾ ശ്രേഷ്ഠത കൽപ്പിച്ച് കൊണ്ട് തിരു നബി ﷺ ഈ ദിവസം (ആശൂറാഅ് ദിവസം) അത് പോലെ ഈ മാസം (റമളാൻ മാസം) നോമ്പ് എടുക്കാൻ ശ്രദ്ധിക്കുന്നത് പൊലെ മറ്റൊരു സമയത്തും ഞാൻ കണ്ടിട്ടില്ല(ബുഖാരി)