Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 21, 2021

ഹദീസ് പാഠം 1807

┏══✿ഹദീസ് പാഠം 1807✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 11
          20 - 8 -2021 വെള്ളി

وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ قَالَ : قَالَ لَهُ رَجُلٌ : أَرَأَيْتَ صِيَامَ عَرَفَةَ ؟ قَالَ : أَحْتَسِبُ عِنْدَ اللهِ أَنْ يُكَفِّرَ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ قَالَ : يَا رَسُولَ اللهِ أَرَأَيْتَ صَوْمَ عَاشُورَاءَ ؟ قَالَ : أَحْتَسِبُ عِنْدَ اللَّهِ أَنْ يُكَفِّرَ السَّنَةَ (رواه أحمد)

✿══════════════✿
അബൂ ഖതാദ (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: തിരു നബി ﷺ യോട് ഒരാൾ ചൊദിച്ചു: അറഫ നോമ്പിനെ സംബന്ധിച്ച് അങ്ങ് പറഞ്ഞു തന്നാലും? തിരു നബി ﷺ പറഞ്ഞു: കഴിഞ്ഞ വർഷത്തെയും വരാനിരിക്കുന്ന വർഷത്തെയും പാപം പൊറുപ്പിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് അദ്ദേഹം തുടർന്നു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ആശൂറാഅ് നോമ്പിനെ പറ്റി പറഞ്ഞു തന്നാലും? തിരു നബി ﷺ പറഞ്ഞു: ഒരു വർഷത്തെ പാപം പൊറുപ്പിക്കുമെന്നാണ് എൻ്റെ പ്രതീക്ഷ(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: