Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, August 23, 2021

ഹദീസ് പാഠം 1810

┏══✿ഹദീസ് പാഠം 1810✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 14
          23 - 8 -2021 തിങ്കൾ

وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا  أَنَّ النَّبِيَّ ﷺ لَمْ يَكُنْ عَلَى شَىْءٍ مِنَ النَّوَافِلِ أَشَدَّ مُعَاهَدَةً مِنْهُ عَلَى رَكْعَتَيْنِ قَبْلَ الصُّبْحِ (رواه مسلم)

✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: സുബഹിന്റെ മുമ്പുള്ള രണ്ടു റകഅത്തു സുന്നത്തു നമസ്‌കാരത്തെപോലെ തിരു നബി ﷺ മറ്റൊരു സുന്നത്ത് നിസ്കാരത്തിനും പ്രാധാന്യം നൽകിയിരുന്നില്ല(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: