Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Wednesday, August 25, 2021

ഹദീസ് പാഠം 1812

┏══✿ഹദീസ് പാഠം 1812✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 16
          25 - 8 -2021 ബുധൻ

وَعَنْ أَبِي سَعِيدٍ رَضِيَ اللهُ عَنْهُ أَنَّ جِبْرِيلَ عَلَيْهِ الصَّلَاةُ وَالسَّلَامُ أَتَى النَّبِيَّ ﷺ فَقَالَ : يَا مُحَمَّدُ ، اشْتَكَيْتَ ؟ قَالَ : نَعَمْ قَالَ : بِاسْمِ اللهِ أَرْقِيكَ مِنْ كُلِّ شَيْءٍ يُؤْذِيكَ ، مِنْ شَرِّ كُلِّ نَفْسٍ ، وَعَيْنِ حَاسِدٍ ، بِاسْمِ اللهِ أَرْقِيكَ ، وَاللهُ يَشْفِيكَ. (رواه الترمذي)

✿══════════════✿
അബൂ സഈദിൽ ഖുദ്രിയ്യ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം ജിബ്‌രീൽ (അ) തിരു നബി ﷺ യുടെ അടുത്ത് ചെന്ന് കൊണ്ട് പറഞ്ഞു: ഓ മുഹമ്മദ് നബിയെ അങ്ങ് രോഗബാധിതനാണോ? തിരു നബി ﷺ പറഞ്ഞു: അതെ ജിബ്‌രീൽ (അ) പറഞ്ഞു: "ബിസ്മില്ലാഹി അർഖീക മിൻ കുല്ലി ശൈഇൻ യുഅ്ദീക, മിൻ ശർരി കുല്ലി നഫ്സിൻ വ ഐനി ഹാസിദിൻ, ബിസ്മില്ലാഹി അർഖീക വല്ലാഹു യശ്ഫീക്"(അല്ലാഹുവിന്റെ തിരു നാമം കൊണ്ട് അങ്ങയെ പ്രയാസപ്പെടുത്തുന്ന എല്ലാത്തിൽ നിന്നും, എല്ലാ ശരീരങ്ങളിൽ നിന്നും, അസൂയാലുക്കളുടെ കണ്ണിൽ നിന്നും ഞാൻ അങ്ങയെ മന്ത്രിക്കുന്നു, അല്ലാഹുവിന്റെ തിരു നാമം കൊണ്ട് ഞാൻ അങ്ങയെ മന്ത്രിക്കുന്നു അല്ലാഹു അങ്ങേയ്ക്ക് ശമനം നൽകും) (തിർമിദി)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: