Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, August 28, 2021

ഹദീസ് പാഠം 1813

┏══✿ഹദീസ് പാഠം 1813✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 17
          26 - 8 -2021 വ്യാഴം

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : لَيْسَ عَلَى الرَّجُلِ الْمُسْلِمِ فِي عَبْدِهِ، وَلَا خَادِمِهِ، وَلَا فَرَسِهِ صَدَقَةٌ(رواه أحمد)

✿══════════════✿
അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മുസ്ലിമായ വ്യക്തിയുടെ മേൽ തൻ്റെ ഭൃത്യനിലും ദാസനിലും, കുതിരയിലും നിർബന്ധ ദാനധർമ്മമില്ല (അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: