Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 3, 2021

ഹദീസ് പാഠം 1817

┏══✿ഹദീസ് പാഠം 1817✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 21
          30 - 8 -2021 തിങ്കൾ

وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : قَلْبُ الشَّيْخِ شَابٌّ عَلَى حُبِّ اثْنَتَيْنِ : طُولُ الْحَيَاةِ ، وَحُبُّ الْمَالِ(رواه مسلم)

✿══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: വൃദ്ധ ഹൃദയം രണ്ട് കാര്യത്തിൽ യുവാവായിരിക്കും ; ഒന്ന് ജീവിക്കാനുള്ള ആശയിലും മറ്റൊന്ന് സമ്പത്തിനോടുള്ള ഭ്രമത്തിലും(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: