Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 3, 2021

ഹദീസ് പാഠം 1816

┏══✿ഹദീസ് പാഠം 1816✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 20
          29 - 8 -2021 ഞായർ

وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُمَا قَالَ : كَانَ النَّبِيُّ ﷺ إِذَا صَلَّى الْفَجْرَ تَرَبَّعَ فِي مَجْلِسِهِ حَتَّى تَطْلُعَ الشَّمْسُ حَسْنَاءَ (رواه أبو داود)

✿══════════════✿
ജാബിർ ബിൻ സമുറ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ പ്രഭാത നിസ്കാരം (സുബ്ഹ്) നിർവ്വഹിച്ചാൽ സൂര്യൻ നേരാം വണ്ണം ഉദിച്ചുയരുന്നത് വരെ അതെ ഇരിപ്പിടത്തിൽ തന്നെ ചമ്രം പടിഞ്ഞിക്കുമായിരുന്നു (അബൂ ദാവൂദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: