┏══✿ഹദീസ് പാഠം 1822✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 26
4 - 9 -2021 ശനി
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : لَا زَكَاةَ فِي مَالٍ حَتَّى يَحُولَ عَلَيْهِ الْحَوْلُ(رواه ابن ماجة)
✿══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: വർഷം പൂർത്തിയാകുന്ശതിന് മുമ്പ് സ്വത്തിൽ സകാത്ത് ഇല്ല(ഇബ്‌നു മാജ)