┏══✿ഹദീസ് പാഠം 1823✿══┓
■══✿ <﷽> ✿══■
1443- മുഹർറം - 27
5 - 9 -2021 ഞായർ
وَعَنْ عَبْدِ اللهِ بْنِ عَمْرٍو رَضِيَ اللهُ عَنْهُمَا عَنِ النَّبِيِّ ﷺ قَالَ : لَا تَحِلُّ الصَّدَقَةُ لِغَنِيٍّ ، وَلَا لِذِي مِرَّةٍ سَوِيٍّ (رواه الترمذي)
✿══════════════✿
അബ്ദുല്ല ബിൻ അംർ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: ധനികനോ, അധ്വാനിക്കാൻ ശേഷിയുള്ളവനോ (നിർബന്ധ) ദാനധർമ്മം അനുവദനിയമല്ല(തിർമിദി)