Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 21, 2021

ഹദീസ് പാഠം 1826

┏══✿ഹദീസ് പാഠം 1826✿══┓
■══✿ <﷽> ✿══■
            1443- മുഹർറം - 30
          8 - 9 -2021 ബുധൻ

وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا قَالَ : مَرَّتْ جَنَازَةٌ ، فَقَامَ لَهَا رَسُولُ اللهِ ﷺ وَقُمْنَا مَعَهُ ، فَقُلْنَا : يَا رَسُولَ اللهِ  إِنَّهَا يَهُودِيَّةٌ ، فَقَالَ : إِنَّ الْمَوْتَ فَزَعٌ ، فَإِذَا رَأَيْتُمُ الْجَنَازَةَ فَقُومُوا (رواه مسلم)

✿══════════════✿
ജാബിർ ബിൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം മഹാൻ പറഞ്ഞു: ഒരു ജനാസ കടന്നു പോയപ്പോൾ ആ മയ്യിത്തിന് വേണ്ടി അല്ലാഹുവിന്റെ തിരു ദൂതർ ﷺ എഴുന്നേറ്റു നിന്നു അന്നേരം ഞങ്ങളും എഴുന്നേറ്റു, ഞങ്ങൾ മുത്ത് നബി ﷺ യോട് ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരേ, ഈ മയ്യിത്ത് ഒരു ജൂത സ്ത്രീയുടെതാണല്ലോ? അന്നേരം മുത്ത് നബി ﷺ പറഞ്ഞു:  തീർച്ചയായും മരണം ഭയാനകമാണ് അത് കൊണ്ട് ഒരു മയ്യിത്തിനെ നിങ്ങൾ കണ്ടാൽ നിങ്ങൾ എഴുന്നേറ്റു നിൽക്കുക (മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: