┏══✿ഹദീസ് പാഠം 1827✿══┓
■══✿ <﷽> ✿══■
1443- സ്വഫർ - 1
9 - 9 -2021 വ്യാഴം
وَعَنْ مُعَاوِيَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : إِنَّكَ إِنِ اتَّبَعْتَ عَوْرَاتِ النَّاسِ أَفْسَدْتَهُمْ أَوْ : كِدْتَ أَنْ تُفْسِدَهُمْ (رواه أبو داود)
✿══════════════✿
മുആവിയ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: നിശ്ചയം ജനങ്ങളുടെ രഹസ്യങ്ങളെ നിങ്ങൾ പിന്തുടർന്നാൽ അവരെ നീ നശിപ്പിച്ചു അല്ലെങ്കിൽ നിങ്ങൾ അവരെ നശിപ്പിക്കാറായി (അബൂ ദാവൂദ്)