Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 21, 2021

ഹദീസ് പാഠം 1834

┏══✿ഹദീസ് പാഠം 1834══┓
■══✿ <﷽> ✿══■
            1443- സ്വഫർ - 8
          16 - 9 -2021 വ്യാഴം

وَعَنْ عَبْدِ الرَّحْمَنِ بْنِ هِلَالٍ رَضِيَ اللهُ عَنْهُمَا قَالَ : سَمِعْتُ جَرِيرَ بْنَ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا يَقُولُ : قَالَ رَسُولُ اللهِ ﷺ : مَنْ حُرِمَ الرِّفْقَ حُرِمَ الْخَيْرَ أَوْ مَنْ يُحْرَمِ الرِّفْقَ يُحْرَمِ الْخَيْرَ(رواه مسلم)

✿══════════════✿
അബ്ദുറഹ്മാൻ ബിൻ ഹിലാൽ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ജരീർ ബിൻ അബ്ദുല്ല (റ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: സൗമ്യത ആർക്കെങ്കിലും തടയപ്പെട്ടാൽ നന്മ അവന് തടയപ്പെട്ടിരിക്കുന്നു(മുസ്ലിം)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: