Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 21, 2021

ഹദീസ് പാഠം 1833

┏══✿ഹദീസ് പാഠം 1833══┓
■══✿ <﷽> ✿══■
            1443- സ്വഫർ - 7
          15 - 9 -2021 ബുധൻ

وَعَنْ عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِي رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ قَالَ وَهُوَ عَلَى الْمِنْبَرِ : ارْحَمُوا تُرْحَمُوا ، وَاغْفِرُوا يَغْفِرِ اللهُ لَكُمْ ، وَيْلٌ لِأَقْمَاعِ الْقَوْلِ ، وَيْلٌ لِلْمُصِرِّينَ الَّذِينَ يُصِرُّونَ عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ (رواه أحمد)

✿══════════════✿
അബ്ദുല്ല ബിൻ അംർ ബിനിൽ ആസ്വ് (റ) തിരു നബി ﷺ യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ മിമ്പറിൽ നിന്ന് പറഞ്ഞു: നിങ്ങൾ കരുണ ചെയ്യൂ, നിങ്ങൾക്ക് കാരുണ്യം നൽകപ്പെടും, നിങ്ങൾ പൊറുത്തു കൊടുക്കൂ, നിങ്ങൾക്ക് പൊറുക്കപ്പെടും,വാക്ക് കേട്ട് പ്രവർത്തിക്കാത്തവർക്കാണ് സർവ്വ നാശവും, അറിഞ്ഞ് കൊണ്ട് തെറ്റിൽ ഉറച്ചു നിൽക്കുന്നവർക്കാണ് സർവ്വ നാശവും(അഹ്മദ്)
✿══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿══════════════✿
           കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
             www.ilyassaquafi.in

      Please Subscribe 
▬▭▬▭▬▭▬▭▬▭▬
➤ Please Share to your Friends
➤ Follow in Webpage
➤ Comment your Opinion
••••••┈┈•✿❁✿•┈••••••

No comments: