Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, September 14, 2021

ഈ യാഥാർത്ഥ്യം ഒന്ന് പരീക്ഷിച്ചു നോക്കൂ

നിങ്ങളുടെ മരണാനന്തരം നിങ്ങൾ ഈ ലോകത്തെ കാണാൻ ആഗ്രഹിക്കുന്നുവോ? എന്നാൽ മറ്റുള്ളവർ ആയെങ്കിലും മരണപ്പെട്ടാൽ ഒന്ന് വീക്ഷിച്ചു നോക്കൂ.. സ്നേഹിതന്മാർ എത്ര പെട്ടെന്നാണ് തൻ്റെ ഉറ്റ ചങ്ങാതിയെ വിസ്മരിക്കുന്നതെന്ന്.. അങ്ങനെ അങ്ങനെ ചിന്തിച്ചാൽ നിങ്ങൾക്ക് തിരിച്ചറിയും നിങ്ങളും മരണമടഞ്ഞാൽ നിങ്ങളുടെ കുടുംബക്കാർ,കൂട്ടുകാർ, ബന്ധുമിത്രാതികൾ നിങ്ങളെ എത്ര പെട്ടെന്നാണ് മറക്കുന്നത് എന്ന്... ഇനി ചിന്തിക്കൂ.. മരണാനന്തര ജീവിതത്തിൽ ഏറെ ഫലം ചെയ്യുന്ന വിഭവങ്ങൾ സമാഹരിക്കാൻ സമയമായില്ലേ? അല്ലാഹുവിന്റെ വിധിവിലക്കുകൾ ശിരസ്സാവഹിക്കാൻ നേരമായില്ലെ?
(ٱلۡأَخِلَّاۤءُ یَوۡمَىِٕذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِینَ)
[Surah Az-Zukhruf 67]
സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ.
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക

No comments: