ഇസ്ലാമിനെ അടുത്തറിയാനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ സമ്പാദിക്കാനും മക്കൾക്ക് പകർന്നു കൊടുക്കാനും വേണ്ടി ഇസ്ലാമിക് മീഡിയ ചാനൽ കമ്യൂണിറ്റി ടാബിൽ ഒരുക്കുന്ന ഇസ്ലാമിക് ക്വിസ് പരിപാടിയിൽ നിങ്ങളും സംബന്ധിക്കൂ കൂട്ടുകാരെയും പരിചയക്കാരെയും സംബന്ധിപ്പിക്കൂ..
👉 നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
1. ഇസ്ലാമിക് മീഡിയ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ബെൽ ഐക്കൺ ഓൺ ചെയ്ത് വെക്കുക
ലിങ്ക് താഴെ ചേർക്കുന്നു
2. ചാനലിലെ കമ്മ്യൂണിറ്റി ടാബ് ഓപ്പൺ ചെയ്യുക
3. അതിൽ നൽകിയിട്ടുള്ള ചോദ്യങ്ങളിലെ ഓപ്ഷനുകളിൽ നിങ്ങൾക്ക് ഉറപ്പുള്ള ഓപ്ഷൻ ക്ലിക്ക് ചെയ്യുക
കമൻ്റ് ബോക്സിൽ നിങ്ങളുടെ ഉത്തരം ടൈപ് ചെയ്യുക
4. നിങ്ങളുടെ സപ്പോർട്ടിന് വേണ്ടി പോസ്റ്റ് ലൈക്ക് ചെയ്യുക
മോഡൽ താഴെ ചേർക്കുന്നു
No comments:
Post a Comment