ഇന്ത്യ അടക്കമുള്ള ആർ രാജ്യങ്ങളിൽ നിന്ന് ഡിസംബർ ആദ്യവാരം മുതൽ സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസിന് അനുമതി.
റിയാദ് : ഇന്ത്യയിൽ ( India ) നിന്ന് സൗദി അറേബ്യയിലേക്ക് ( Saudi Arabia ) നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നു . ഡിസംബർ ഒന്നു മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ( flight services ) ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു . ഇന്ത്യയെ കൂടാതെ ഇന്തോനേഷ്യ , പാകിസ്ഥാൻ , ബ്രസീൽ , വിയറ്റ്നാം , ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട് . ഈ ആറ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇനി മുതൽ മറ്റ് രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റീനിൽ കഴിയേണ്ടതില്ല . ഇവർ സൗദിയിലെത്തിയ ശേഷം അഞ്ചു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയാക്കിയാൽ മതിയാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Riyadh: A direct flight from India to Saudi Arabia has been launched. Direct flight services from India to Saudi Arabia will start from December 1, officials said. In addition to India, direct flights to Saudi Arabia have been approved from Indonesia, Pakistan, Brazil, Vietnam and Egypt. People from these six countries no longer have to stay in other countries for 14 days on quarantine. The Interior Ministry said it would be sufficient for them to complete the five-day institutional quarantine after their arrival in Saudi Arabia.
रियाद: भारत से सऊदी अरब के लिए सीधी उड़ान शुरू हो गई है. अधिकारियों ने बताया कि भारत से सऊदी अरब के लिए सीधी उड़ान सेवा एक दिसंबर से शुरू होगी। भारत के अलावा, इंडोनेशिया, पाकिस्तान, ब्राजील, वियतनाम और मिस्र से सऊदी अरब के लिए सीधी उड़ानों को मंजूरी दी गई है। इन छह देशों के लोगों को अब 14 दिनों के लिए दूसरे देशों में क्वारंटाइन पर नहीं रहना पड़ेगा। गृह मंत्रालय ने कहा कि सऊदी अरब पहुंचने के बाद पांच दिवसीय संस्थागत संगरोध को पूरा करना उनके लिए पर्याप्त होगा।
ریاض: بھارت سے سعودی عرب کے لیے براہ راست پرواز کا آغاز کر دیا گیا ہے۔ حکام نے بتایا کہ ہندوستان سے سعودی عرب کے لیے براہ راست پرواز کی خدمات یکم دسمبر سے شروع ہوں گی۔ ہندوستان کے علاوہ انڈونیشیا، پاکستان، برازیل، ویتنام اور مصر سے سعودی عرب کے لیے براہ راست پروازوں کی منظوری دی گئی ہے۔ ان چھ ممالک کے لوگوں کو اب دوسرے ممالک میں 14 دن قرنطینہ میں نہیں رہنا پڑے گا۔ وزارت داخلہ نے کہا کہ سعودی عرب پہنچنے کے بعد ان کے لیے پانچ روزہ ادارہ جاتی قرنطینہ مکمل کرنا کافی ہوگا۔
Keywords: Saudi Direct Flight
India to Saudi Arabia Direct airlines
Pakistan to Saudi Arabia Direct Flight
No comments:
Post a Comment