Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, March 29, 2022

റമളാൻ ഗൈഡ് || റമളാൻ കൈപ്പുസ്തകം || Ramzan Guide || Ramzan Hand Book || Islamic Media Channel

റമളാൻ ഗൈഡ്
റമളാൻ കൈ പുസ്തകം
മാസപ്പിറവി ദൃശ്യമാകുമ്പോൾ ചൊല്ലേണ്ട ദിക്ർ, റമളാനിലെ എല്ലാ നിസ്കാര ശേഷം ചൊല്ലേണ്ട ദുആ,  റമളാനിലെ എല്ലാ നിസ്കാര ശേഷം ചൊല്ലേണ്ട ദുആ, ആദ്യത്തെ പത്തിൽ അധികരിപ്പിക്കേണ്ട ദുആ, രണ്ടാമപ്പെ പത്തിൽ അധികരിപ്പിക്കേണ്ട ദുആ, മൂന്നാമത്തെ പത്തിൽ അധികരിപ്പിക്കേണ്ട ദുആ, ലൈലത്തുൽ ഖദ്റിൻ്റെ രാത്രിയിൽ പ്രത്യേകമായി ചൊല്ലേണ്ട ദിക്റുകൾ, നോമ്പിന്റെ നിയ്യത്ത്, തറാവീഹിൻ്റെ നിയ്യത്ത്, തറാവീഹിൻ്റെ റക്അത്തുകൾക്കിടയിൽ ചൊല്ലേണ്ടത്, തറാവീഹിന് ശേഷമുള്ള ദുആ, വിത്റിന് ശേഷമുള്ള ദുആ, തസ്ബീഹ് നിസ്കാരം, അത്താഴ സമയത്ത് കരോതേണ്ടത്, അത്താഴ ശേഷം ചൊല്ലേണ്ട ദുആ, നോമ്പ് തുറക്കുമ്പോൾ ചൊല്ലേണ്ടത്, വെള്ളം കൊണ്ട് നോമ്പ് തുറന്നാൽ, തറാവീഹ് നമസ്കാര രൂപം, വിത്ർ നിസ്കാര രൂപം, നോമ്പിന്റെ ഫർള്വ്, ശർത്വ്, കറാഹത്ത്, നോമ്പ് മുറിയുന്ന കാര്യങ്ങൾ, റമളാനിലെ ദൈനംദിന ദിക്റുകൾ തുടങ്ങി റമളാനുമായി ബന്ധപ്പെട്ട വിലപ്പെട്ട അറിവുകൾ കോർത്തിണക്കിയ റമളാൻ ഗൈഡ് നിങ്ങൾക്ക് സമർപ്പിക്കുന്നു പരമാവധി പ്രചരിപ്പിക്കുമല്ലോ. പുസ്തകം ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

No comments: