┏══✿ഹദീസ് പാഠം 81✿══┓
■══✿ <﷽> ✿══■
■ 27-9-2016 ചൊവ്വ■
وَعَنْ اَنَسٍ رَضِيَ اللهُ عَنْهُ عَنِ النَّبِيٍّ ﷺ قَالََ: مَنْ عَالَ جَارِيَتَيْن حَتَّى تَبْلُغَا جَاءَ يَوْمَ القِيَامَةِ أنَا وَهُوَ كَهَاتَيْنِ وَضَمَّ أصَابِعَهُ (رواه مسلم)
✿═══════════════✿
അനസ് (റ) ൽ നിന്ന് നിവേദനം : തിരു നബി ﷺ പറഞ്ഞു: ആരെങ്കിലും രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകും വരെ (നല്ല രൂപത്തിൽ) വളർത്തി വലുതാക്കിയാൽ ഞാനും അവനും അന്ത്യനാളിൽ ഇങ്ങിനെ വരുന്നതാണ് തിരു നബി ﷺ അവിടുത്തെ വിരലുകൾ കൂട്ടിപ്പിടിച്ചു (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment