Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 6, 2024

റബീഅ് ട്വീറ്റ് 1 : വിഷയം: തിരു നബി (സ) യുടെ സ്വഭാവം

റബീഅ് വസന്തം
          ഹദീസ് പാഠം 1
വിഷയം: തിരു നബി (സ) യുടെ സ്വഭാവം

كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحْسَنَ النَّاسِ خُلُقًا
الراوي: أَنَسٍ بْنِ مَالِكٍ رَضِيَ اللهُ عَنْهُ

تخريج
* البخاري ٦٢٠٣
* مسلم ٦٥٩، ٢١٥٠، ٢٣١٠
* أبو داود ٤٧٧٣
* الترمذي ٢٠١٥
* أحمد ١٣٢٠٩، ٢٥٩٩٠

ജനങ്ങളിൽ അത്യുന്നത സ്വഭാവത്തിൻ്റെ ഉടമയായിരുന്നു തിരു നബി (സ).
അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം 
അവലംബം:
* ബുഖാരി 6203
* മുസ്ലിം 659,2150,2310
* അബൂ ദാവൂദ്: 4773
* തിർമിദി : 2015
* അഹ്മദ് : 13209,25990
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
Please Subscribe
https://youtube.com/shorts/_euQNB3p_OY?feature=share
♡ ㅤ    ❍ㅤ     ⌲ 
  ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ  ˢʰᵃʳᵉ

No comments: