Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 6, 2024

റബീഅ് ട്വീറ്റ് 2 : വിഷയം: വീട്ടിലെ പ്രവാചകർ (സ)

റബീഅ് വസന്തം
          ഹദീസ് പാഠം 2
വിഷയം: വീട്ടിലെ പ്രവാചകർ (സ)

سَأَلْتُ عَائِشَةَ رَضِيَ اللهُ عَنْهَا مَا كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصْنَعُ فِي بَيْتِهِ ؟ قَالَتْ : كَانَ يَكُونُ فِي مِهْنَةِ أَهْلِهِ- تَعْنِي خِدْمَةَ أَهْلِهِ - فَإِذَا حَضَرَتِ الصَّلَاةُ خَرَجَ إِلَى الصَّلَاةِ
الراوي:  الأسود بن يزيد رَضِيَ اللهُ عَنْهُ

تخريج
* البخاري :٦٧٦، ٥٣٦٣ ،٦٠٣٩
* الترمذي ٢٤٨٩
* أحمد ٢٤٢٢٦ ،٢٤٩٤٨، ٢٥٧١٠

ഞാൻ ആയിഷ ബീവി (റ) യോട് ചോദിച്ചു: തിരു നബി (സ) വീട്ടിൽ എന്താണ് ചെയ്യാറുള്ളത്? മഹതി പറഞ്ഞു: തിരു നബി (സ) അവിടുത്തെ വീട്ടു ജൊലിയിൽ വ്യാപൃതരായിരിക്കും, നിസ്കാരത്തിന്റെ സമയമായാൽ നിസ്കാരത്തിന് വേണ്ടി പുറപ്പെടും
അസ്‌വദ് ബിൻ യസീദ് (റ) ൽ നിന്ന് നിവേദനം 
അവലംബം:
* ബുഖാരി 676,5363,6039
* തിർമിദി : 2489
* അഹ്മദ് : 24226, 24948, 25710

ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
Please Subscribe
https://whatsapp.com/channel/0029Va5yPGo72WU02LHoqI2C

No comments: