ഹദീസ് പാഠം 4
വിഷയം: തിരു നബി ﷺ യുടെ പുഞ്ചിരി
قَالَ : مَا رَأَيْتُ أَحَدًا أَكْثَرَ تَبَسُّمًا مِنْ رَسُولِ اللهِ ﷺ
الراوي: عَنْ عَبْدِ اللهِ بْنِ الْحَارِثِ بْنِ جَزْءٍ رَضِيَ اللهُ عَنْهُ
تخريج
جامع الترمذي : ٣٦٤١
مسند أحمد : ١٧٧٠٤ ،١٧٧١٣، ١٧٧١٤
അല്ലാഹുവിന്റെ തിരു ദൂതർ ﷺ യേക്കാൾ പുഞ്ചിരിക്കുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടേയില്ല
അബ്ദുല്ല ബിനിൽ ഹാരിസ് ബിൻ ജസ്അ് (റ) ൽ നിന്ന് നിവേദനം
അവലംബം
തിർമിദി : 3641
അഹ്മദ്: 17704,17713, 17714
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
Please Subscribe
♡ ㅤ ❍ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
No comments:
Post a Comment