ഹദീസ് പാഠം 3
വിഷയം: തിരു നബി (സ) യുടെ പെരുമാറ്റം
خَدَمْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَشْرَ سِنِينَ ، فَمَا قَالَ لِي : أُفٍّ، وَلَا : لِمَ صَنَعْتَ ؟ وَلَا : أَلَّا صَنَعْتَ
الراوي: أَنَسٍ بْنِ مَالِكٍ رَضِيَ اللهُ عَنْهُ
تخريج
* البخاري :٦٠٣٨
* مسلم : ٢٣٠٩
* الترمذي : ٢٠١٥
* أحمد : ١١٩٧٤، ١٣٣٧٣، ١٣٧٩٧، ١٣٠٢١، ١٣٠٣٤، ١٣٦٧٥، ١٣٦٨٦
* الدارمي : ٦٣
ഞാൻ തിരു നബി (സ) ക്ക് പത്ത് വർഷം സേവകനായി നിന്നിട്ടുണ്ട്, അന്നേരം (ഒരിക്കൽ പോലും) എന്നോട് ഛേ! എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. അത് പോലെ എന്തെ (ഇങ്ങനെ) ചെയ്തു? എന്തെ (ഇങ്ങനെ) ചെയ്തില്ല? എന്ന് (അവിടുന്ന് ചോദിച്ചിട്ടേ ഇല്ല)
* അനസ് ബിൻ മാലിക് (റ) ൽ നിന്ന് നിവേദനം
അവലംബം
* ബുഖാരി: 6038
* മുസ്ലിം 2309
* തിർമിദി : 2015
* അഹ്മദ്: 11974,13373,13797,13021,13034,13675,13686
* ദാരിമി : 63
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
Please Subscribe
https://youtube.com/shorts/Gmd24lj07k4?feature=share
♡ ㅤ ❍ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ
No comments:
Post a Comment