Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, January 23, 2025

തലപ്പാവ് ധരിക്കൽ || തല മറക്കൽ || Talappav Darikkal

عن أبي الدرداء أن رسول الله صلى الله عليه وسلم قال: (("إن الله وملائكته يصلون على أصحاب العمائم يوم الجمعة"))(مسند الشاميين للطبراني: ٣٤١٦)

(1)അബൂദ്ദർദാഅ(റ) നിവേദനം: നബി(സ) പറഞ്ഞു: "നിശ്ചയം അല്ലാഹുവും അവന്റെ മലക്കുകളും തലപ്പാവ് ധരിച്ചവർക്കു വേണ്ടി വെള്ളിയാഴ്ച ദിവസം സ്വലാത്ത് നിർവഹിക്കുന്നതാണ്". (ത്വബ്റാനി) 


 عن ابن عباس ,قال:  رسول الله صلى الله عليه وسلم : ((اعتموا تزدادوا حلما)) رواه البزار واطبراني (مجمع الزوائد: ٣٠٢/٢)

(2) ഇബ്നു അബ്ബാസ് (റ) നിവേദനം: നബി(പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. എന്നാൽ നിങ്ങള്ക്ക് വിവേകം വർദ്ദിക്കും". (ഹാക്കിം- ത്വബ്റാനി)

عن ابن عباس مرفوعا : ((عليكم بالعمائم ، فإنها سيما الملائكة ، فأرخوها خلف ظهوركم)) رواه البيهقي فى شعب الإيمان.

(3)ഉബാദത്ത്(റ) നിവേദനം:നബി(സ) പറഞ്ഞു: "നിങ്ങൾ തലപ്പാവ് ധരിക്കുക. നിശ്ചയം തലപ്പാവ് ധരിക്കൽ മലക്കുകളുടെ ചിന്നമാണ്. അതിന്റെ വാല് നിങ്ങളുടെ പിറകിലേക്ക് താഴ്ത്തിയിടുക". (ബൈഹഖി).


عن ركانة قال: سمعت النبي صلى الله عيه وسلم يقول: (( فرق ما بيننا وبين المشركين العمائم على القلانس.(سنن أبي داود: ٣٥٥٦، سنن الترمذي: ١٧٠٦)

(4) റുകാന(റ) നിവേദനം: നബി(സ) പറഞ്ഞു: "നമ്മളും മുശ്രിക്കുകളും തമ്മിലുള്ള വ്യത്യാസം തൊപ്പിയുടെ മുകളിൽ തലപ്പാവ് ധരിക്കലാണ്". (തുർമുദി 1706, അബൂദാവൂദ്: 3556)

عن ابن عمر رفعه: (( صلاة بعمامة تعدل بخمس وعشرين صلاة ، وجمعة بعمامة تعدل سبعين جمعة)) رواه الديلمي فى المسند.

(5) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) പറഞ്ഞു: "തലപ്പാവ് ധരിച്ചുകൊണ്ടുള്ള നിസ്കാരം തലപ്പാവ് ധരിക്കാതെ നിസ്കരികുന്നതിനേക്കാൾ 25 ഇരട്ടി പുണ്യമാണ്. തലപ്പാവ് ധരിച്ചു കൊണ്ടുള്ള ഒരു ജുമുഅ(തലപ്പാവ് ധരിക്കാതെയുള്ള) 70 ജുമുഅകൾക്ക് സമാനമാണ്". (ദയ് ലമി)



7411 - ﺣﺪﺛﻨﺎ ﺃﺑﻮ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺃﺣﻤﺪ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻤﺰﻧﻲ، ﺛﻨﺎ ﺃﺑﻮ ﺧﻠﻴﻔﺔ اﻟﻘﺎﺿﻲ، ﺛﻨﺎ ﺃﺑﻮ اﻟﻮﻟﻴﺪ، ﺛﻨﺎ ﻋﺒﻴﺪ اﻟﻠﻪ ﺑﻦ ﺃﺑﻲ ﺣﻤﻴﺪ، ﻋﻦ ﺃﺑﻲ اﻟﻤﻠﻴﺢ ﺑﻦ ﺃﺳﺎﻣﺔ، ﻋﻦ اﺑﻦ ﻋﺒﺎﺱ، ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: 
«اﻋﺘﻤﻮا ﺗﺰﺩاﺩﻭا ﺣﻠﻤﺎ» ﻫﺬا ﺣﺪﻳﺚ ﺻﺤﻴﺢ اﻹﺳﻨﺎﺩ ﻭﻟﻢ ﻳﺨﺮﺟﺎﻩ

4/214 ഇമാം ഹാകിം (റ) അൽ മുസ്തദ് റക് 

6718 - ﻭﻋﻦ ﻋﺎﺋﺸﺔ «ﺃﻥ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺎﻝ: " ﺗﻬﺎﺩﻭا ﺗﺰﺩاﺩﻭا ﺣﺒﺎ» ".
ﺭﻭاﻩ اﻟﻄﺒﺮاﻧﻲ ﻓﻲ اﻷﻭﺳﻂ، ﻭﻓﻴﻪ اﻟﻤﺜﻨﻰ ﺃﺑﻮ ﺣﺎﺗﻢ، ﻭﻟﻢ ﺃﺟﺪ ﻣﻦ ﺗﺮﺟﻤﻪ، ﻭﻛﺬﻟﻚ ﻋﺒﻴﺪ اﻟﻠﻪ ﺑﻦ اﻟﻌﻴﺰاﺭ

മജ് മഹു സ്സവാഹിദ് 4/146


ﻓﺮﻕ ﻣﺎ ﺑﻴﻨﻨﺎ ﻭﺑﻴﻦ اﻟﻤﺸﺮﻛﻴﻦ اﻟﻌﻤﺎﺋﻢ ﺃﺧﺮﺟﻪ ﺃﺑﻮ ﺩاﻭﺩ ﻭاﻟﺘﺮﻣﺬﻱ ﻭﻋﻦ ﺑﻦ ﻋﻤﺮ ﻛﺎﻥ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺇﺫا اﻋﺘﻢ ﺳﺪﻝ ﻋﻤﺎﻣﺘﻪ ﺑﻴﻦ ﻛﺘﻔﻴﻪ ﺃﺧﺮﺟﻪ اﻟﺘﺮﻣﺬﻱ ﻭﻓﻴﻪ ﺃﻥ ﺑﻦ ﻋﻤﺮ ﻛﺎﻥ ﻳﻔﻌﻠﻪ ﻭاﻟﻘﺎﺳﻢ ﻭﺳﺎﻟﻢ ﻭﺃﻣﺎ ﻣﺎﻟﻚ ﻓﻘﺎﻝ ﺇﻧﻪ ﻟﻢ ﻳﺮ ﺃﺣﺪا ﻳﻔﻌﻠﻪ ﺇﻻ ﻋﺎﻣﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ اﻟﺰﺑﻴﺮ ﻭاﻟﻠﻪ ﺃﻋﻠﻢ

ഫത് ഹുൽ ബാരി

1 comment:

Anonymous said...

തൊപ്പി പോലും ഇടാത്ത മുജ ഇതൊന്നും കാണുന്നില്ലേ