Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, August 7, 2026

നബിദിന പോഗ്രാമിന് പറ്റിയ മനോഹരമായ പേരുകൾ || Meelad Program Names


🌙 1. നബി ദിന പ്രോഗ്രാം പേരുകൾ (Program Names)

അറബിക് & പേർഷ്യൻ ശൈലിയിൽ

  • ജശ്‌നെ റബീഅ്
  • ഈദെ റബീഅ്
  • അഹ് ലൻ റബീഅ്
  • മഹ്ഫിലെ റബീഅ്
  • ഹലാവത്തുൽ ഹുബ്ബ്
  • ഇശ്ഖെ മദീന
  • താജ്ദാരെ മദീന
  • മെഹ്ഫിലെ മീലാദ്
  • ഹഫ് ലെ മീലാദ്
  • നൂറുൻ അലാ നൂർ
  • മീലാദ് മെഹർജാൻ
  • നൂറെ മഹ്ബൂബ്
  • നൂറെ റസൂൽ
  • സുറൂറേ ആഷികീൻ
  • മിഹറജാനുൽ ഹിദായ
  • ജെഷ്നെ മിലാമ്

ഇംഗ്ലീഷ് ശൈലിയിൽ

  • Light of Madeena
  • Embrace Madeena
  • I love Madeena

🎶 2. മദ്ഹ് ഗാനങ്ങൾ & ആലാപന സന്ധ്യകൾ (Madhu Songs / Musical Events)

ഇശൽ & വസന്തം കൂട്ടായ്മകൾ

  • ഇശ്ഖിശൽ 2023
  • ഹാദീ മദീന
  • നൂറേ സൗർ
  • ജുമാനുൽ ജന്ന
  • സ്നേഹ വസന്തം
  • മെഹബൂബേ ഖുദാ
  • സ്നേഹസൂനം / സ്നേഹസുമം
  • മെഹർജാനേ മെഹബൂബ്
  • തബാനേ ത്വൈബ / തബീനേ ത്വൈബ
  • തൈമതുത്ത്വൈബ / തുഹ്ഫതുത്ത്വൈബ
  • മുറാദേ മദീന / മനാറേ മദീന / മജ്ദേ മദീന

ആംഗ്ലേയ ഭംഗിയിൽ

  • Bright of ത്വൈബ
  • Sweet of Madina
  • Light of Madina
  • Sign of Madeena
  • Shine of Madeena
  • Breeze of Madeena
  • Glow of Madeena
  • Prime of Madeena
  • Choice of Madeena
  • Delightful of Madeena

മദീന സ്മരണകൾ

  • ഇശൽ മദീന
  • ആസ്വിഫേ ആലം
  • ഇശ്ഖൊളി
  • സ്നേഹ സന്ധ്യ
  • റഹ്മതേ റബീഅ്
  • റാഹതേ റബീഅ്
  • ഇശൽ റബീഅ്
  • അഹ്ബാബേ ത്വൈബ
  • സ്നേഹ സാന്ദ്രം
  • മധുമദീന
  • മിസ്കേ മദീന
  • ത്വീബേ ത്വൈബ
  • മെഹ്ഫിലേ മദീന
  • താജ്ദാറേ ത്വാബ
  • റജബേ അജീബ്
  • റൗഹേ റൗള
  • സീനതേ റൗള
  • മജ്ലിസുൽ മവദ്ദ
  • ഹുബ്ബുൽ ഹബീബ്
  • ജൽസതുൽ ജമീൽ
  • ഇശ്ഖോത്സവ്
  • മിസ്കേ മദനീ
  • ഹഫ് ലേ റസൂൽ
  • നൂറേ ഹിറാ
  • ലദൽ മദീന
  • നസീമേ റബീഅ്
  • ഫൈസാനേ ഫിർദൗസ്
  • ജന്നതുൽമിന്ന
  • ഫാതിഹേ ഫിർദൗസ്
  • മദദുൽ മദീന
  • സനദുൽ മദീന

🏆 3. മത്സരങ്ങൾക്കുള്ള ഗ്രൂപ്പ് പേരുകൾ (Group Names & Meanings)

പ്രകാശവും സൻമാർഗ്ഗവും (Light & Guidance)

  • ബദ്റുൽഹുദാ: സൻമാർഗ്ഗചന്ദ്രൻ
  • ബഹ്റുന്നദാ: ധർമ്മസാഗരം
  • നൂറുൽഹിലാൽ: ചന്ദ്രപ്പ്രകാശം
  • നൂറുൽജമാൽ: സുന്ദരസുമം
  • ളൗഉൽ ഹിദായ: സൻമാർഗ്ഗപ്പ്രകാശം
  • ളില്ലുൽ ഹിമായ: സംരക്ഷത്തണൽ

വിജയവും നന്മയും (Success & Goodness)

  • സ്വലാഹ്: നന്മ
  • നജാഹ്: വിജയം
  • മലാഹ്: സൗന്ദര്യം
  • ഫലാഹ്: വിജയം

അറിവിന്റെ ലോകം (Knowledge)

  • കൗകബുൽ ഉലൂം: അറിവിന്റെ നക്ഷത്രം
  • മൗഹിബുൽ ഉലൂം: അറിവിന്റെ സമ്മാനം

അനുഗ്രഹ കൂട്ടായ്മകൾ (Blessed Groups)

  • ലജ്നതുൽ മിന്ന: അനുഗ്രഹസംഘം
  • ലജ്നതുൽ ഹന്ന: അനുകമ്പാസംഘം
  • ലജ്നതുൽമുനാ: ഉന്നതസംഘം
  • ലജ്നതുൽ ഹനാ: സന്തോഷസംഘം
  • മജ്മൂഉന്നിഅം: അനുഗ്രഹക്കൂട്ടം
  • മജ്മൂഉൽഹികം: വിവേകക്കൂട്ടം
  • സുബുലുൽ ജന്ന: സ്വർഗ്ഗവഴി
  • സഹ്റുൽമിന്ന: അനുഗ്രഹപ്പുഷ്പം

ലളിതവും ആകര്‍ഷകവുമായവ

  • ബ്രൈറ്റ് (Bright)
  • റൈറ്റ് (Right)
  • ലൈറ്റ് (Light)

വിശേഷണ കൂട്ടങ്ങൾ

  • അന്നിഅ്മ / അർറഹ്മ
  • അൽ അബ്റാർ / അൽ അസ്ഹാർ / അൽ അൻവാർ
  • മുകർറമ / മുനവ്വറ

(കടപ്പാട്: എഴുതി തയ്യാറാക്കിയ വ്യക്തിക്ക്)

No comments: