പുത്തിഗെ: മുഹിമ്മാത്ത് ദഅ്‌വ കോളജ് വിദ്യാര്‍ഥി സംഘടനയായ ഫസ്വാഹത്തു ത്വലബ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍; മുഹമ്മദ് അശ്‌റഫ് ചള്ളങ്കയം (പ്രസി.), മുഹമ്മദ് സ്വബാഹുദ്ദീന്‍ സുള്ള്യ, അബൂബക്കര്‍ സിദ്ദീഖ് പൈമ്പച്ചാല്‍ (വൈസ് പ്രസി.), മുഹമ്മദ് അലി സിറാജ് കാമണാല്‍ (ജന.സെക്ര.), യാസീന്‍ സംപ്യ, അല്‍ത്വാഫ് റഹ്മാന്‍ കുപ്പെട്ടി (ജോ.സെക്ര.), മുഹമ്മദ് സുഹൈല്‍ തുര്‍ക്കളിഗെ (ട്രഷറര്‍).
യോഗം മുഹമ്മദ് മുസ്തഫ സഖാഫി പട്ടാമ്പിയുടെ അധ്യക്ഷതയില്‍ ഇബ്‌റാഹിം അഹ്‌സനി പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. സലാം അഹ്‌സനി സഖാഫി, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍, ശിഹാബ് സഖാഫി, ശരീഫ് സഖാഫി പ്രസംഗിച്ചു. ശഹീദ് ചെണ്ടത്തോടി സ്വാഗതവും അലി സിറാജ് നന്ദിയും പറഞ്ഞു. - See more at: http://www.muhimmathonline.com/2015/05/muhimmath-students.html#sthash.r2F60V4K.dpuf

No comments:
Post a Comment