Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 16, 2016

റമളാൻ ഉപദേശം 12

   ┏══✿റമളാൻ ഉപദേശം 12✿══┓
           ■══✿ <﷽✿══■  
               📆 17-6-2016 വെള്ളി 📆
وَعَنْ عَبْدِ اللهِ بْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللهِ ﷺ  : مَنْ لَزِمَ الِاسْتِغْفَارَ جَعَلَ اللهُ لَهُ مِنْ كُلِّ هَمٍّ فَرَجًا ، وَمِنْ كُلِّ ضِيقٍ مَخْرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ (رواه أبو داود وابن ماجة)
✿═══════════════✿
അബ്ദുല്ലാഹി ബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും പൊറുക്കലിനെ തേടൽ പതിവാക്കിയാൽ അല്ലാഹു (സു) അവൻറെ എല്ലാ ഇടുക്കത്തിൽ നിന്നും തുറസ്സും എല്ലാ  മനപ്രയാസത്തിൽ നിന്നും മോചനവും നൽകുന്നതാണ് അവൻ വിചാരിക്കാത്ത ഭാഗത്തിൽ നിന്ന് അല്ലാഹു നൽകുന്നതുമാണ് (തിർമിദി) 
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel




No comments: