Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 19, 2016

റമളാൻ ഉപദേശം 15

   ┏══✿റമളാൻ ഉപദേശം 15✿══┓
           ■══✿ <﷽✿══■  
               📆 20-6-2016 തിങ്കൾ 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : كُلُّ سُلَامَى مِنَ النَّاسِ عَلَيْهِ صَدَقَةٌ كُلَّ يَوْمٍ تَطْلُعُ فِيهِ الشَّمْسُ ؛ يَعْدِلُ بَيْنَ الِاثْنَيْنِ صَدَقَةٌ، وَيُعِينُ الرَّجُلَ عَلَى دَابَّتِهِ فَيَحْمِلُ عَلَيْهَا أَوْ يَرْفَعُ عَلَيْهَا مَتَاعَهُ صَدَقَةٌ، وَالْكَلِمَةُ الطَّيِّبَةُ صَدَقَةٌ، وَكُلُّ خُطْوَةٍ يَخْطُوهَا إِلَى الصَّلَاةِ صَدَقَةٌ، وَيُمِيطُ الْأَذَى عَنِ الطَّرِيقِ صَدَقَةٌ ( متفق عليه)
✿═══════════════✿
അബൂ ഹുറയ്റ (റ)യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മനുഷ്യൻറെ എല്ലാ കെണിപ്പുകൾക്കും തുല്യമായി സൂര്യനുദിക്കുന്ന എല്ലാ ദിവസങ്ങളിലും ധർമ്മം ചെയ്യേണ്ടതുണ്ട്; രണ്ട് പേർക്കിടയിൽ നീതിപൂർവ്വമായ ഇടപെടൽ ധർമ്മമാണ്, ഒരു വ്യക്തിയെ വാഹനത്തിൽ കയറാൻ സഹായിക്കുന്നതും അവൻറെ ചെരക്കുകൾ വാഹനത്തിൽ കയറ്റിക്കൊടുക്കുന്നതും ധർമ്മമാണ്, നല്ല വാക്കുകൾ ധർമ്മമാണ് നിസ്കാരത്തിന്  വേണ്ടി എടുത്ത് വെക്കുന്ന ഒാരോ ചവിട്ടടിയും ധർമ്മമാണ് വഴിയിൽ നിന്ന് മാർഗ്ഗ തടസ്സം നീക്കം ചെയ്യലും ധർമ്മമാണ് (ബുഖാരി, മുസ്ലിം) 
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel


No comments: