┏══✿റമളാൻ ഉപദേശം 16✿══┓
■══✿ <﷽> ✿══■
📆 21-6-2016 ചൊവ്വ 📆
وَعَنْ عَبْدِ اللهِ بْنِ عَبَّاسِ بْنِ عَبْدِ الْمُطَّلِبِ رَضِيَ اللهُ عَنْهُمَا، عَنْ رَسُولِ اللهِ ﷺ فِيمَا يَرْوِي عَنْ رَبِّهِ، تَبَارَكَ وَتَعَالَى، قَالَ: إنَّ اللهَ كَتَبَ الحَسَنَاتِ والسَّيِّئَاتِ ثُمَّ بَيَّنَ ذلِكَ، فَمَنْ هَمَّ بحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَها اللهُ تَبَارَكَ وتَعَالَى عِنْدَهُ حَسَنَةً كامِلَةً، وَإنْ هَمَّ بهَا فَعَمِلَهَا كَتَبَهَا اللهُ عَشْرَ حَسَناتٍ إِلَى سَبْعِمِئَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرةٍ، وَإنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللهُ تَعَالَى عِنْدَهُ حَسَنَةً كَامِلةً، وَإنْ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللهُ سَيِّئَةً وَاحِدَةً (مُتَّفَقٌ عَلَيْهِ)
✿═══════════════✿
അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ) ല് നിന്ന് നിവേദനം: അല്ലാഹുവിൽ നിന്ന് അവന്റെ തിരു ദൂതർ ﷺ ഉദ്ദരിക്കുന്നു: നിശ്ചയം അല്ലാഹു നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളും രേഖപ്പെടുത്തിയതിന് ശേഷം അതിനെ വിശദീകരിച്ചു; ആരെങ്കിലും സൽപ്രവൃത്തി ചെയ്യാന് മനസ്സു കൊണ്ട് വിചാരിക്കുകയും അവനത് പ്രകാരം ചെയ്യാൻ സാധിച്ചില്ലെങ്കിൽ പോലും അവന് അത് ഒരു സൽകർമ്മമായി അല്ലാഹു രേഖപ്പെടുത്തും, ഇനി നല്ലത് പ്രവർത്തിക്കാൻ കരുതി അതു പ്രകാരം പ്രവർത്തിച്ചാലോ പത്ത് മുതൽ എഴുപതും അതിന്റെ ഇരട്ടിയും പ്രതിഫലം അവന് അല്ലാഹു രേഖപ്പെടുത്തും, ഇനി ചീത്ത പ്രവർത്തനം ചെയ്യാൻ മനസ്സില് വിചാരിച്ച് അതനുസരിച്ച് പ്രവർത്തിക്കാതെ മാറി നിന്നാൽ അവനും ഒരു നന്മ അല്ലാഹു രേഖപ്പടുത്തും, ഇനി കരുതിയത് പ്രകാരം പ്രവർത്തിച്ച് പോയാൽ അല്ലാഹു അവന്റെ പേരിൽ ഒരു തിന്മ മാത്രമേ രേഖപ്പടുത്തൂ (ബുഖാരി, മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment