Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 21, 2016

റമളാൻ ഉപദേശം 17

   ┏══✿റമളാൻ ഉപദേശം 17✿══┓
           ■══✿ <﷽✿══■  
               📆 22-6-2016 ബുധൻ 📆
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أنَّ رَسُولَ اللهِ ﷺ قَالَ : *لَوْ يَعْلَمُ الْمُؤْمِنُ مَا عِنْدَ اللهِ مِنَ الْعُقُوبَةِ، مَا طَمِعَ بِجَنَّتِهِ أَحَدٌ، وَلَوْ يَعْلَمُ الْكَافِرُ مَا عِنْدَ اللهِ مِنَ الرَّحْمَةِ، مَا قَنَطَ مِنْ جَنَّتِهِ أحَدٌ*  (رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) ൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  അല്ലാഹുവിങ്കൽ  സജ്ജീകരിക്കപ്പെട്ട ശിക്ഷയുടെ വ്യാപ്തി ഒരു വിശ്വാസി അറിഞ്ഞിരിന്നെങ്കിൽ അവന്റെ സ്വർഗ്ഗത്തെ ആരും തന്നെ മോഹിക്കുകയില്ല ; അതേ സമയം അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിൻറെ വിവരം അവിശ്വാസിക്കുണ്ടായിരുന്നെങ്കിൽ അവൻറെ സ്വർഗ്ഗത്തിനെ തൊട്ട് ആരും തന്നെ നിരാശരാകുമായിരുന്നില്ല (മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel




No comments: