┏══✿റമളാൻ ഉപദേശം 18✿══┓
■══✿ <﷽> ✿══■
📆 23-6-2016 വ്യാഴം 📆
وَعَنْ أَبِي مُوسَى الْأَشْعَرِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَثَلُ الْمُؤْمِنِ الَّذِي يَقْرَأُ الْقُرْآنَ كَمَثَلِ الْأُتْرُجَّةِ ، رِيحُهَا طَيِّبٌ وَطَعْمُهَا طَيِّبٌ ، وَمَثَلُ الْمُؤْمِنِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ التَّمْرَةِ ، لَا رِيحَ لَهَا وَطَعْمُهَا حُلْوٌ ، وَمَثَلُ الْمُنَافِقِ الَّذِي يَقْرَأُ الْقُرْآنَ مَثَلُ الرَّيْحَانَةِ ، رِيحُهَا طَيِّبٌ وَطَعْمُهَا مُرٌّ ، وَمَثَلُ الْمُنَافِقِ الَّذِي لَا يَقْرَأُ الْقُرْآنَ كَمَثَلِ الْحَنْظَلَةِ، لَيْسَ لَهَا رِيحٌ وَطَعْمُهَا مُرٌّ (متفق عليه)
✿═══════════════✿
അബൂ മൂസൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻറെ ഉപമ മധുര നാരങ്ങയാണ് ; നല്ല വാസനയും രുചികരവുമാണത്, പാരായണം ചെയ്യാത്ത മുഅ്മിൻ കാരക്ക പോലെയാണ് നല്ല വാസനയില്ലെങ്കിലും രുചികരം തന്നെ ;വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപട വിശ്വാസിയുടെ ഉപമ റോസാപ്പൂവാണ് ; നല്ല വാസനയുണ്ടെങ്കിലും രുചി കൈപ്പാണ്, വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത കപട വിശ്വാസി ആട്ടങ്ങ പോലെയാണ് അതിന് നല്ല വാസനയോ രുചിയോ ഇല്ല (ബുഖാരി, മുസ്ലിം )
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment