Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, June 23, 2016

റമളാൻ ഉപദേശം 19

   ┏══✿റമളാൻ ഉപദേശം 19✿══┓
           ■══✿ <﷽✿══■  
               📆 24-6-2016 വെള്ളി 📆
وَعَنْ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: سَمِعْتُ رَسُولَ اللهِ ﷺ يَقُولُ: كُلُّكُمْ رَاعٍ ، وَكُلُّكُمْ مَسْؤُولٌ عَنْ رَعِيَّتهِ: الإمَامُ رَاعٍ وَمَسْؤُولٌ عَنْ رَعِيَّتِهِ ، والرَّجُلُ رَاعٍ فِي أهْلِهِ وَمَسْؤُولٌ عَنْ رَعِيَّتِهِ، وَالمَرْأةُ رَاعِيَةٌ في بَيْتِ زَوْجِهَا وَمَسْؤُولَةٌ عَنْ رَعِيَّتِهَا، وَالخَادِمُ رَاعٍ في مَالِ سَيِّدِهِ وَمَسؤُولٌ عَنْ رَعِيَّتِهِ ، فَكُلُّكُمْ رَاعٍ وَمَسْؤُولٌ عَنْ رَعِيَّتِهِ (مُتَّفَقٌ عَلَيهِ) 
✿═══════════════✿
അബ്ദുല്ല ബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു നിങ്ങളെല്ലാവരും ഇടയന്മാരാണ് നിങ്ങളോരോരുത്തരും അവരവരുടെ പ്രചകളെ സംബന്ധിച്ച് ചോദിക്കപ്പെടും ;ഭരണ കർത്താവ് ഉത്തരവാദിയാണ് തൻറെ പ്രചകളെ സംബന്ധിച്ച് ചോദിക്കപ്പെടും, പുരുഷൻ അവന്റെ കുടുംബത്തിലെ ഉത്തരവാദിയാണ് അവന്റെ പ്രചകളെ സംബന്ധിച്ച് ചോദിക്കപ്പെടും; ഭർത്താവിന്റെ വീട്ടിൽ ഉത്തരവാദിത്വമുള്ളവളാണ് സ്ത്രീ അവളുടെ ഉത്തരവാദിത്വത്തെ കുറിച്ച് ചോദിക്കപ്പെടും ദാസൻ യജമാനന്റെ വീട്ടിൽ ഉത്തരവാദിത്വമുള്ളവനാണ് തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് ചോദിക്കപ്പെടും അപ്പോൾ എല്ലാവരും ഉത്തരവാദികളാണ് അവരവരുടെ ഉത്തരവാദിത്വത്തെ കുറിച്ച് ചോദിക്കപ്പെടും (ബുഖാരി, മുസ്ലിം)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
    കൂടുതൽ ഹദീസുകൾക്ക്                                സന്ദർശിക്കുക

Please subscribe my You tube channel


No comments: