┏══✿റമളാൻ ഉപദേശം 21✿══┓
■══✿ <﷽> ✿══■
📆 26-6-2016 ഞായർ 📆
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : رَحِمَ اللهُ رَجُلًا قَامَ مِنَ اللَّيْلِ فَصَلَّى وَأَيْقَظَ امْرَأَتَهُ ، فَإِنْ أَبَتْ نَضَحَ فِي وَجْهِهَا الْمَاءَ، رَحِمَ اللهُ امْرَأَةً قَامَتْ مِنَ اللَّيْلِ فَصَلَّتْ وَأَيْقَظَتْ زَوْجَهَا، فَإِنْ أَبَى نَضَحَتْ فِي وَجْهِهِ الْمَاءَ ( رواه أبو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അല്ലാഹു ഒരു വ്യക്തിക്ക് അനുഗ്രഹം ചൊരിയട്ടെ.. രാത്രിയിൽ അവൻ ഉണരുകയും നിസ്കരിക്കുകയും തന്റെ ഭാര്യയയെ ഉണർത്തുകയും ചെയ്തിരിക്കുന്നു ;അവൾ ഉണരാൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം തെളിച്ച് അവളെ ഉണർത്തിയിരിക്കുന്നു; അല്ലാഹു ഒരു സ്ത്രീക്ക് അനുഗ്രഹം ചൊരിയട്ടെ അവൾ രാത്രിയിൽ എഴുന്നേറ്റ് നിസ്കരിക്കുകയും തന്റെ ഭർത്താവിനെ ഉറക്കിൽ നിന്ന് ഉണർത്തുകയും ചെയ്തിരിക്കുന്നു, ഇനി അവൻ ഉണരാൻ വിസമ്മതിച്ചാൽ മുഖത്ത് വെള്ളം തെളിച്ച് അവനെ ഉണർത്തിയിരിക്കുന്നു (അബൂ ദാവൂദ്)
✿═══════════════✿
ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക് സന്ദർശിക്കുക
Please subscribe my You tube channel
No comments:
Post a Comment